ആമുഖം


എന്‍റെ പേര് മുഹമ്മദു കുട്ടി,സ്വദേശം പാലക്കാട്‌ ജില്ലയിലെ എഴുമങ്ങാട് എന്ന ആറങ്ങോട്ടുകര. കുറച്ചു കാലം സൗദി അറേബ്യയില്‍ ജോലി ചെയ്തു. കുറേക്കാലം ഒമാനിലും. ഇതില്‍ പലപ്പോഴായി എഴുതിയ കുറിപ്പുകള്‍ ഉണ്ട്. ഒപ്പം പുതിയവയും. ഇതുപോലെ മറ്റു ചിലതെല്ലാം കഥ എന്ന ലേബലില്‍ ഓരിലകള്‍ എന്ന ബ്ലോഗില്‍ പകര്‍ത്തിവച്ചിരിക്കുന്നു.
കവിത എന്ന ലേബലില്‍ ചിലതെല്ലാം നിഴൽ വരകൾ എന്ന ബ്ലോഗിലും കോറിയിട്ടിരിക്കുന്നു
കണ്ടതും കേട്ടതും വായിച്ചതും അനുഭവിച്ചതുമായവയില്‍ മനസ്സില്‍ പതിഞ്ഞ ചില കാഴ്ച്ചകളുടെ അക്ഷരാവിഷ്കാരങ്ങള്‍ മാത്രമായി കാണുക
താങ്കളുടെ ഈ പരിചയപ്പെടലിനു വളരെ നന്ദി..സ്നേഹപൂര്‍വ്വം..

0 അഭിപ്രായ(ങ്ങള്‍) :